അങ്കമാലി അതിരൂപതയെ തകർക്കാൻ ശ്രമിക്കുന്നത്, സാമൂഹ്യവിരുദ്ധവും, സഭാവിരുദ്ധവുമാണ്.സീറോ മലബാർ സഭയുടെ തനതായ സ്വത്വം നിലനിർത്തുക എന്നതിലുപരി, കൽദായ സുറിയാനി സഭയുടേതായ സമാനതകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപയുടെ കീഴൽ വളർന്ന് വന്ന കൽദായ മൗലിക വാദ പ്രസ്ഥാനങ്ങളാണ്, ശാന്തമായി ഒഴുകി കൊണ്ടിരുന്ന സഭയിൽ അനൈകൃത്തിന്റെ വിത്ത് വിതച്ചത്.

